പറവൂർ: പെരുമ്പടന്ന മണ്ണുചിറയിൽ കുമാരന്റെ മകൻ രാജപ്പൻ (70) നിര്യാതനായി. ഭാര്യ: ബേബി. മകൾ: ഷീജി, ഷിബി. മരുമക്കൾ: ഗിരീഷ്, ശശി.