ചേരാനല്ലൂർ: മാണിക്യത്താൻ ചാക്കപ്പൻ വറിയത് (92) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ. മക്കൾ: ജോയ്, ജോസ്, വൽസ. മരുമക്കൾ: ജെസി, ഷാലി, ബിനോയ്.