
കേരള പൊലീസ് സൈബർഡോം വിഭാഗം തിരുവനന്തപുരം പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ഡ്രോൺ ഇന്റർനാഷണൽ ഹാക്കത്തോണിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രദർശനം കാണുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .എം .എൽ .എ വി .കെ പ്രശാന്ത് , ഡി .ജി .പി അനിൽ കാന്ത് , എ .ഡി .ജി .പി മനോജ് എബ്രഹാം തുടങ്ങി പ്രമുഖർ സമീപം