കരുനാഗപ്പള്ളി: തഴവ തെക്കു. മുറി കിഴക്ക് കുമാരു ഭവനത്തിൽ അനിൽകുമാർ (47) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: സായിറാം, ഷിർദ്ദിറാം. സഞ്ചയനം 20ന് രാവിലെ 8ന്.