നീണ്ടകര: ആർ.എസ്.പി മണ്ഡലം കമ്മിറ്റി അംഗവും ദീർഘകാലം പുത്തൻതുറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന പരിമണത്ത് കൊച്ചു തെക്കതിൽ ഗംഗാധരൻപിള്ള (91) നിര്യാതനായി. സഞ്ചയനം 20ന് രാവിലെ 8ന്.