
കൊട്ടാരക്കര: വാളകം പൊലിക്കോട് തെങ്ങുവിള വീട്ടിൽ ഒ. എബ്രഹാം (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: തങ്കച്ചൻ (അദ്ധ്യാപകൻ, കണ്ണൂർ), അലക്സ് എബ്രഹാം (റിട്ട. പ്രഥമാദ്ധ്യാപകൻ, സെന്റ് തോമസ് എച്ച്.എസ്.എസ് കീഴില്ലം), സൂസമ്മ എബ്രഹാം (പ്രഥമാദ്ധ്യാപിക, എം.ടി.എൽ.പി എസ്, ചെന്നീർക്കര), റെജി എബ്രഹാം (പി.ആർ.ഒ, വിജയാ ഹോസ്പിറ്റൽ). മരുമക്കൾ: ലീലാമ്മ തങ്കച്ചൻ (അദ്ധ്യാപിക മലപ്പുറം), ശാന്തി അലക്സ് (ഗവ. എച്ച്.എസ്.എസ്, സദാനന്ദപുരം), മാമച്ചൻ മത്തായി (കേരളാ പൊലീസ്), പ്രിൻസി റെജി (വിജയാ ഹോസ്പിറ്റൽ).