പുത്തൂർ: മൈലംകുളം കൊച്ചുവിള കിഴക്കതിൽ പരേതനായ ഡാനിയലിന്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. മക്കൾ: മണിയൻ, പൊന്നമ്മ, പ്രസന്നകുമാരി, ജ്യോതി, മല്ലിക, പരേതനായ കുഞ്ഞുമോൻ, ഷീല. മരുമക്കൾ: സലീല, ശശികല, കേശവൻ, പരേതനായസത്യൻ, വിജയൻ, മനോജ്.