കൊട്ടറ: ആലുംമൂട്ടിൽ കുടുംബാംഗം പടിഞ്ഞാറെ വീട്ടിൽ കെ. വർഗീസ് (99) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജോയി, ചിന്നമ്മ, അന്നമ്മ (ജിപ്മർ പോണ്ടിച്ചേരി). മരുമക്കൾ: ആനിയമ്മ, യോഹന്നാൻ, ബേബി.