കൊല്ലം: വടക്കേവിള മുള്ളുവിള വിളയിൽവീട്ടിൽ വിജയൻ (72) നിര്യാതനായി . ഭാര്യ: ലീല. മക്കൾ: സുനിത, വിജിലാൽ, റാണി. മരുമക്കൾ: കുമാർ, സുബി, രതീഷ്.