
വെഞ്ഞാറമൂട്: തേമ്പാംമൂട് ഷാജി നിവാസിൽ അബ്ദുൽ മജീദ് (84 റിട്ട. അദ്ധ്യാപകൻ,ജനതാ എച്ച്.എസ്.എസ്., തേമ്പാംമൂട്) നിര്യാതനായി. ഭാര്യ:ആബിദാബീവി(റിട്ട: ടീച്ചർ,ഗവ: എൽ.പി.എസ്.പേരുമല) മക്കൾ : ഷീജ എ. (ടീച്ചർ, ജനതാ എച്ച്.എസ്.എസ്., തേമ്പാംമൂട്) ഷാജി.എ.(സൂപ്രണ്ട് കെ.എസ്.ഇ.ബി, വൈദ്യുതിഭവനം,പട്ടം) ഷീന എ.(ടീച്ചർ, ഗവ. എച്ച്.എസ്.എസ്.തോന്നക്കൽ) മരുമക്കൾ: താഹിർ എ.(സബ് ട്രഷറി ഓഫീസർ, എൻജിനിയറിംഗ് കോളേജ്) ഹസ്സൻ എം.എ.(കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ) സുനി എ.(സീനിയർ ക്ലർക്ക്,താലൂക്ക് ഓഫീസ്, നെടുമങ്ങാട്).