harikrishnan

ചിറയിൻകീഴ്: ആൽത്തറമൂട് താഴേ വീട്ടിൽ തങ്കപ്പൻ നായരുടെയും ശ്യാമളകുമാരിയുടെയും മകൻ ഹരികൃഷ്ണൻ (55, സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, ഓർത്തുങ്കൽ, മലപ്പുറം, പ്രാദേശിക വാർത്താ ചാനലായ സി.ടി.വി മുൻ ന്യൂസ് ഡയറക്ടർ) നിര്യാതനായി. ഭാര്യ: ബിന്ദു.കെ.വി, മക്കൾ: അർജുൻ.ബി.ഹരി, വിഷ്ണു.ബി.ഹരി.