
വിതുര:ചുള്ളിമാനൂർ കൊന്നമൂട് വയലരികത്ത് വീട്ടിൽ സുകുമാരപിള്ള (88) നിര്യാതനായി. ഭാര്യ:പത്മാക്ഷിയമ്മ. മക്കൾ:പരേതയായ വൽസലകുമാരി,ബേബികുമാരി, മുരളീധരൻനായർ,സുതേശൻനായർ, ബിജുകുമാർ.മരുമക്കൾ:സുരേന്ദ്രൻനായർ,സുരേന്ദ്രൻ, ശുഭകുമാരി, സരിതകുമാരി, ആതിര.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.