പാലോട്:പെരിങ്ങമ്മല യു.പി.സ്കൂളിൽ സുരീലി ഹിന്ദി സ്ക്കൂൾ തല ഉദ്ഘാടനം വാർഡ് മെമ്പർ ബിന്ദു സുരേഷ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ഷെനിൽ റഹിം അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ നിസാമുദീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജിത.ജെ നന്ദിയും പറഞ്ഞു.സീനിയർ അസിസ്റ്റന്റ് സഫീനാബീവി,ഹിന്ദി ക്ലബ് കൺവീനർ സീനത്ത്,സി.ആർ.സി കോ-ഓർഡിനേറ്റർ സുമ തുടങ്ങിയവർ സംസാരിച്ചു.