charamam

മലയിൻകീഴ് : കോൺഗ്രസ് നേതാവും വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പെരുകാവ് വിഴവൂർ തെങ്ങോട്ടുവിള കാരുണ്യത്തിൽ പെരുകാവ് തമ്പി(66)നിര്യാതനായി.ഭാര്യ : സുധാതമ്പി.പ്രാർത്ഥന : ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് വിഴവൂർ സെന്റ് ജെമ്മാ ദേവാലയത്തിൽ.