obitsoumini

കൊച്ചി: കടവന്ത്ര മട്ടലിൽ പരേതനായ എം.കെ. തിലകന്റെ (റിട്ട. ഫാക്ട് ) ഭാര്യ സൗമിനി തിലകൻ (74) നിര്യാതയായി.
മക്കൾ: അനൂപ് തിലകൻ, അരുൺ തിലകൻ (യു.എസ്.എ). മരുമക്കൾ: ലിജി അനൂപ്, ടീന അരുൺ.