
കൊച്ചി: മുതിർന്ന ശിശുരോഗ വിദഗ്ദ്ധനും മാള കള്ളിയത്ത് കുടുംബാംഗവുമായ ഡോ.കെ.എ. ക്ലമന്റ് (82) നിര്യാതനായി. അരനൂറ്റാണ്ടിലേറെയായി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടറാണ്. ഐ.എ.പി കേരള മുൻ പ്രസിഡന്റാണ്. ഭാര്യ: മേരി ക്ലമന്റ്. മക്കൾ: ഡോ.ആന്റണി ക്ലമന്റ് (ശിശുരോഗ വിദഗ്ദ്ധൻ, മരട് പി.എസ് മിഷൻ ആശുപത്രി), ഡോ. സുജാത (ഫിസിഷ്യൻ, അമല മെഡിക്കൽ കോളേജ് തൃശൂർ). മരുക്കൾ: റീന കോട്ടയം, ഡോ.ജോൺ (കാർഡിയാക് അനസ്‌തെറ്റിസ്റ്റ്, അമല മെഡിക്കൽ കോളേജ് തൃശൂർ).