പെരുമ്പാവൂർ: അല്ലപ്ര കുറ്റിപ്പാടം ബ്ലാച്ചിങ്ങൽ വീട്ടിൽ തങ്കപ്പൻ (73) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: റെജി, ഷിജി, സജിനി ഉല്ലാസ്. മരുമക്കൾ: രേഖ രജി, ഉല്ലാസ്, രജിത ഷിജി.