തിരുവനന്തപുരം: 2013 മുതൽ 2018വരെ നിലവിലുണ്ടായിരുന്ന ഡിപ്ളോമ ഇൻ എഡ്യുക്കേഷൻ കോഴ്സിന്റെ സപ്ളിമെന്ററി പരീക്ഷ ജനുവരി 19 മുതൽ 28 വരെ നടത്തും. 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.keralapareekshabhavan.in.