ആറ്റിങ്ങൽ: കൊടുമൺ കുന്നുവിള തിരുമലയിൽ കൃഷ്ണൻ ആചാരി (80)നിര്യാതനായി. ഭാര്യ: രത്തിനം. മക്കൾ: വിജയലക്ഷ്മി, ലത, സംഗീത, ശശികല, സുരേഷ്. മരുമക്കൾ: കൃഷ്ണൻ, ഗണപതി, ആനന്ദ്, രാമചന്ദ്രൻ, ലേഖ. സഞ്ചയനം. തിങ്കൾ രാവിലെ 9 ന്.