asokan

വർക്കല: ഇടവ പാറയിൽ മൂടില്ലാവിള പട്ടുവിള എ.ആർ ഭവനിൽ അശോകൻ (50) നിര്യാതനായി. ഭാര്യ: ജി.രജനി. മക്കൾ: അമൃത് അശോക്, അമൽഅശോക്. സഞ്ചയനം: 23ന് രാവിലെ.