കണിയാപുരം : തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതി മുതിർന്ന അഭിഭാഷകൻ കണിയാപുരം പി. രമേശൻ (84) നിര്യാതനായി. ഭാര്യ : പരേതയായ അഡ്വ. ഭവാനി. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ.