charamam

മലയിൻകീഴ് : ശ്രീകൃഷ്ണപുരം ആര്യ ഭവനിൽ പി.തങ്കമ്മ (96) നിര്യാതയായി.മകൻ : പരേതനായ ശശികുമാർ.മരുമകൾ : പരേതയായ കൃഷ്ണകുമാരി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്.