പാലോട്:പെരിങ്ങമ്മല കൊച്ചുവിള ബംഗ്ളാവിൽ വീട്ടിൽ അലിയാരുകുഞ്ഞ് (86) നിര്യാതനായി. ഭാര്യ പരേതയായ ആശിയ ബീവി . മക്കൾ :ഹാലിദ്,നിസാറുദീൻ, റംല,ലൈല. മരുമക്കൾ: റഹ്മത്ത് ബീവി,ലൈനജ, റഹീം,ശിഹാബ്.