obitury

നെടുമങ്ങാട് :പുലിപ്പാറ ആർ. എസ് ഭവനിൽ രാജന്റെ ഭാര്യ ഉഷാകുമാരി (55)നിര്യാതയായി. മക്കൾ. രമ്യ, സൗമ്യ. മരുമക്കൾ.കുമാർ, സുമേഷ്. സഞ്ചയനം.തിങ്കളാഴ്ച രാവിലെ 9 ന്.