വൈപ്പിൻ: ഞാറക്കൽ പുത്തനങ്ങാടി അന്തോണിയുടെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ വർഗീസ്, റോസിലി, പോളച്ചൻ, ആന്റണി.