sakthidharan

വെള്ളനാട്:വെള്ളനാട് പായ്ക്കാട് വീട്ടിൽ (ശ്രീഗണേഷം)ശക്തിധരൻ നായർ (58)നിര്യാതനായി. ഭാര്യ:ദീപ.മക്കൾ:സിദ്ധാന്ത്ഹരൻ,നന്ദന.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.