തിരുവനന്തപുരം:പേട്ട ഗവൺമെന്റ് ബോയിസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി,ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരുടെ താത്കാലിക ഒഴിവിലേയ്ക്ക് 21ന് ഉച്ചയ്ക്ക് 2ന് സ്‌കൂളിൽ അഭിമുഖം നടത്തും.