samyuktha-menon

ജ​ർ​മ്മ​ൻ​ ​ആ​ഡം​ബ​ര​ ​കാ​ർ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ബി.​എം.​ഡ​ബ്ളി​യു.​ ​ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​യി​ൽ​ ​പു​റ​ത്തി​റ​ക്കി​യ​ 3​ ​സീ​രീ​സ് ​ഗ്രാ​ൻ​ലി​മോ​സി​ൻ​ ​കാ​ർ​ ​സ്വ​ന്ത​മാ​ക്കി​ ​യു​വ​നാ​യി​ക​ ​സം​യു​ക്ത​മേ​നോ​ൻ.
മെ​ൽ​ബ​ൺ​ ​റെ​ഡ് ​മെ​റ്റാ​ലി​ക്ക് ​നി​റ​ത്തി​ലു​ള്ള​ ​ല​ക്ഷ്വ​റി​ ​കാ​ർ​ ​സ്വ​ന്ത​മാ​ക്കി​യ​ ​വി​വ​രം​ ​സം​യു​ക്താ​മേ​നോ​ൻ​ ​ത​ന്നെ​യാ​ണ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​അ​റി​യി​ച്ച​ത്.​ ​സാ​ധാ​ര​ണ​ 3​ ​സീ​രീ​സ് ​സെ​ഡാ​നെ​ക്കാ​ൾ​ ​നീ​ളം​ ​കൂ​ടു​ത​ലാ​ണ് ​ഗ്രാ​ൻ​ ​ലി​മോ​സി​ന്.
'​'​എ​ന്റെ​ ​സ​ന്തോ​ഷം​ ​നി​ങ്ങ​ളു​മാ​യി​ ​പ​ങ്കു​വ​യ്ക്കു​ന്നു​"​വെ​ന്ന​ ​കു​റി​പ്പോ​ടെ​യാ​ണ്സം​യു​ക്ത​മേ​നോ​ൻ​ ​ത​ന്റെ​ ​പു​ത്ത​ൻ​ ​കാ​റി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.
2016​ൽ​ ​പോ​പ്പ് ​കോ​ൺ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ ​സം​യു​ക്താ​മേ​നോ​നെ​ ​ശ്ര​ദ്ധേ​യ​യാ​ക്കി​യ​ത് ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​തീ​വ​ണ്ടി​യാ​ണ്.​ ​തു​ട​ർ​ന്ന് ​ലി​ല്ലി,​ ​ഒ​രു​ ​യ​മ​ണ്ട​ൻ​ ​പ്രേ​മ​ക​ഥ,​ ​വെ​ള്ളം,​ ​എ​ട​ക്കാ​ട് ​ബ​റ്റാ​ലി​യ​ൻ​ 06,​ ​ക​ൽ​ക്കി,​ ​എ​രി​ഡ​ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​വേ​ഷ​മി​ട്ടു.​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യു​ടെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്കാ​യ​ ​ഭീം​ല​ ​നാ​യി​ക്കി​ലാ​ണ്താ​രം​ ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.