ആറ്റിങ്ങൽ : എം.ജി. റോഡ് കുഴിവിള വീട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ പി. ഓമന (56) നിര്യാതയായി. മക്കൾ : സുരേഷ്കുമാർ, പരേതനായ അനീഷ് . മരുമകൾ : രശ് മി. സഞ്ചയനം 21രാവിലെ 8.30ന്.