aliyama-85

തിരുവാണിയൂർ: ചേനക്കോട് ചാമമലയിൽ ഏലിയാമ്മ (85) നിര്യാതയായി. മക്കൾ: ലീല, തമ്പി, മേരി. മരുമക്കൾ: പരേതനായ വർഗീസ്, മോളി, പരേതനായ എബ്രഹാം