തിരുവനന്തപുരം: തൈക്കാട് മേരാനഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൈക്കാട് വാർഡിലെ കെട്ടിട നികുതിയും തൊഴിൽ കരവും 20, 21 തീയതികളിൽ രാവിലെ 10.30 മുതൽ 12.30 വരെ മേട്ടുക്കട ഗവ.എൽ.പി.എസിന് സമീപത്തെ മേരാ -139ൽ സ്വീകരിക്കും.