annamma-83

മൂവാറ്റുപുഴ: വാഴപ്പിള്ളി കുളപ്പുറത്ത് വീട്ടിൽ അന്നമ്മ വർഗ്ഗീസ് (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലത, പരേതരായ സാബു വർഗീസ്, അജി വർഗീസ്, കെ.വി.പൗലോസ്. മരുമക്കൾ: പി.വി.ജോൺ, ഗ്രേസി, ബിന്ദു, പരേതയായ ഏലമ്മ.