
മേമടങ്ങ്: മേമന പടിഞ്ഞാറേക്കുന്നേൽ ജോൺ പി.എയുടെ ഭാര്യ റീത്ത (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് ആരക്കുഴ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സലോമി, സാനി, ബൈജു, ജസ്റ്റിൻ, പരേതനായ ജയിസൺ, ജിൻസി, റസ്റ്റി, റിജോ. മരുമക്കൾ: തങ്കച്ചൻ, മിനി, സുജി, ഷീബാ, സിനി, വിനോദ്, ദീപ, ജിനു.