തെക്കേ വാഴക്കുളം: മേയ്ക്കാട്ട് ഉലഹന്നാൻ ജോസഫ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30ന് ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ലിജി, നോബി, സൗമ്യ. മരുമക്കൾ: സോജി തോമസ് (ദുബായ്), മിലു, പ്രിൻസ് ജോബ് (അബുദാബി).