
ശിവഗിരി : ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്യൂട്ടിക്കായി വർക്കലയിൽ എത്തുകയും കേസന്വേഷണത്തിന്റെ ഭാഗമായി വള്ളത്തിൽ പോകവേ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ആലപ്പുഴ പുന്നപ്ര ആലിശ്ശേരി കാർത്തിക വീട്ടിൽ ബാലുവിന്റെ നിര്യാണത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുശോചനം രേഖപ്പെടുത്തി.