dileesh

ആലുവ: മുപ്പത്തടം മാടമ്പുകാട് പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ദിലീഷ് (47) നിര്യാതനായി. അമ്മ: സുഭദ്ര. ഭാര്യ: ചിത്ര. മക്കൾ: അതുൽകൃഷ്ണ, അർജുൻ കൃഷ്ണ.