
കിഴക്കേ കല്ലട: പഴയാറ്റുമുറിയിൽ കൃഷ്ണപ്രിയത്തിൽ (തെക്ക മഠം) പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പി. ആനന്ദവല്ലിഅമ്മ (89) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രാധാമണിഅമ്മ, രാജന്ദ്രപ്രസാദ്. മരുമക്കൾ: സി. പ്രസന്ന, പ്രഹ്ളാദൻ നായർ, ശ്രീവീണ. സഞ്ചയനം 26ന് രാവിലെ 7.30ന്.