omanayamma-75

ചവറ സൗത്ത്: മാലിഭാഗം കണിയാരഴികത്തിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ സഹോദരി ഓമനഅമ്മ (75) നിര്യാതയായി. സഞ്ചയനം 23ന് രാവിലെ 7ന്.