
ആറ്റിങ്ങൽ : ആലംകോട് യുണൈറ്റഡ് മോട്ടോർ വർക്സ് ഉടമ എസ്. വി. ഭവനിൽ വിഘ്നേശ്വരൻ ആശാരി (വിഘ്നി അണ്ണൻ- 81 ) നിര്യാതനായി. ഭാര്യ: ശാമള ദേവി.
മക്കൾ: വിജു (യുണൈറ്റഡ് മോട്ടോർ വർക്സ്), സാജു(ദുബൈ), ലൈജു (സാമൂഹിക ക്ഷേമ വകുപ്പ്, പാലക്കാട്), മഞ്ജു . മരുമക്കൾ: രവി ( ഐ.എസ്.ആർ.ഒ), പ്രസാദ് .ബോബി, മിനി.