പാലോട്:പെരിങ്ങമ്മല ഗാർഡ് സ്റ്റേഷൻ ട്വിൻസ് ഹൗസിൽ ഇല്യാസ് (70)നിര്യാതനായി.ഭാര്യമാർ സഫീനാബീവി,സബൂറാ ബീവി.
മക്കൾ:മുഹമ്മദ് സദ്ദാം,മുഹമ്മദ് സദഖ്,ആമിന,ഫാത്തിമ, ഫൗസിയ.മരുമക്കൾ:അനീഷ്ഖാൻ,സുമി,ഹിദായത്ത്..