1

ഉദിയൻകുളങ്ങര: ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ധനുവച്ചപുരം മണ്ണൻവിള തിരുവാതിരയിൽ ഗോപകുമാറി (52,തങ്കച്ചൻ) നെയാണ് കഴിഞ്ഞ ദിവസം ധനുവച്ചപുരം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൽ തട്ടി മരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.ഭാര്യ: ഷീബ.മക്കൾ: ആതിര , ഗോപിക.മരുമകൻ: കിരൺ.