varadarajan

വർക്കല ചാവർകോട് ശോഭാമന്ദിരത്തിൽ വരദരാജൻ (86) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ശെൽവകുമാർ, ശോഭ, പരേതനായ രവികുമാർ, സൈജു. മരുമക്കൾ: വനജ, പരേതനായ ഹർഷകുമാർ, വിനിത. സഞ്ചയനം: 22ന് രാവിലെ 9മണിക്ക്.