പിരപ്പൻകോട് :ഇടനാട്, ഈന്തിവിള വീട്ടിൽ പരേതരായ പുഷ്കര പണിക്കരുടെയും സുമതിയുടെയും മകൾ ജയ (47)നിര്യാതയായി. ഭർത്താവ് :രവീന്ദ്രൻ .മകൻ :അജിത് രവീന്ദ്രൻ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന് .