കാട്ടാക്കട:പ്ലാവൂർ കുഴിവിളപുത്തൻവീട്ടിൽ സുകുമാരൻ നായർ(86) നിര്യാതനായി.ഭാര്യ:സാവിത്രിയമ്മ.മക്കൾ:ഗോപിനാഥൻ നായർ,അനിൽ കുമാർ,അജിതകുമാരി.മരുമക്കൾ:വിനിത,അരുണ,ശശിധരൻ നായർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.