
കരകുളം: കായ്പ്പാടി തെക്കുംകര പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണ പിള്ള യുടെ ഭാര്യ ചെല്ലമ്മ. പി (86) നിര്യാതനായി.
മക്കൾ: അപ്പുകുട്ടൻ പിള്ള , ലളിതമ്മ, രത്നമ്മ, പരേതനായ രാജേന്ദ്ര പിള്ള , ബാബുകുട്ടൻ പിള്ള .
മരുമക്കൾ: ഓമനയമ്മ, അപ്പുക്കുട്ടൻ പിള്ള , സദാനന്ദൻ പിള്ള , രാധാമണി, ഗീത.
സഞ്ചയനം ഞായറാഴ്ച 9.00 ന്