p

തിരുവനന്തപുരം : കേരളസർകലാശാലയോട് അഫിലയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്ഡഡ് കോളേജുകളിൽ ഒന്നാംവർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളലേക്ക് ഇന്ന് തിരുവനന്തപുരം മേഖലയിൽ നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷൻ കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഓഫ് എൻജിയറിംഗിൽ നിന്നും പാളയം സെനറ്റ് ഹാളലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മറ്റു വേദികൾക്ക് മാറ്റമില്ല.

നി​ഷി​ന്റെസൗ​ജ​ന്യ​ ​വെ​ബി​നാർ

തി​രു​വ​ന​ന്ത​പു​രം​:​ ​നി​ഷി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​സി​സ്റ്റീ​വ് ​ടെ​ക്‌​നോ​ള​ജി​ ​ആ​ൻ​ഡ് ​ഇ​ന്ന​വേ​ഷ​ന്റെ​ ​(​സി.​എ.​ടി.​ഐ​)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സൗ​ജ​ന്യ​ ​ഓ​ൺ​ലൈ​ൻ​ ​സെ​മി​നാ​ർ​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​'​ ​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​ഓ​ഗ്മെ​ന്റേ​റ്റീ​വ് ​ആ​ൻ​ഡ് ​ഓ​ൾ​ട്ട​ർ​നേ​റ്റീ​വ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​നും​ ​(​എ.​എ.​സി​)​ ​ഡി​ജി​റ്റ​ൽ​ ​കാ​ർ​ഡു​ക​ളു​ടെ​ ​രൂ​പീ​ക​ര​ണം​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് ​നാ​ലി​നാ​ണ് ​സെ​മി​നാ​ർ.​ ​സൗ​ജ​ന്യ​ ​ര​ജി​സ്റ്റ്‌​ട്രേ​ഷ​ന് ​h​t​t​p​:​/​/​c​a​t​i.​n​i​s​h.​a​c.​i​n​/​c​o​n​f​a​b​s​_​r​e​g​i​s​t​r​a​t​i​o​n​/​ ​സ​ന്ദ​ർ​ശി​ക്കു​ക.

ഡി.​ജി.​പി​യു​ടെ​ ​അ​ദാ​ല​ത്ത്
ജ​നു​വ​രി​ 13​നും​ 21​നും

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​രാ​തി​ക​ളി​ൽ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​ഡി.​ജി.​പി​ ​അ​നി​ൽ​ ​കാ​ന്ത് ​ജ​നു​വ​രി​ 13,​ 21​ ​തീ​യ​തി​ക​ളി​ൽ​ ​'​എ​സ്.​പി.​സി​ ​ടോ​ക്ക് ​വി​ത്ത് ​കോ​പ്സ്"​ ​എ​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​അ​ദാ​ല​ത്ത് ​ന​ട​ത്തും.​ ​സ​ർ​വീ​സി​ലു​ള്ള​തും​ ​വി​ര​മി​ച്ച​തു​മാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​രാ​തി​ക​ളാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ജീ​വി​ത​പ​ങ്കാ​ളി​ക്കും​ ​പ​രാ​തി​ ​ന​ൽ​കാം.​ ​ആം​ഡ് ​പൊ​ലീ​സ് ​ബ​റ്റാ​ലി​യ​ൻ,​ ​പൊ​ലീ​സ് ​ആ​സ്ഥാ​നം,​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി,​ ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ്,​ ​റെ​യി​ൽ​വേ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​രാ​തി​ക​ൾ​ ​ജ​നു​വ​രി​ 13​ ​ന് ​പ​രി​ഗ​ണി​ക്കും.​ ​പ​രാ​തി​ക​ൾ​ ​ഡി​സം​ബ​ർ​ 24​ന് ​മു​മ്പ് ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്ത് ​ല​ഭി​ക്ക​ണം.​ ​വി​ജി​ല​ൻ​സ് ​ആ​ൻ​ഡ് ​ആ​ൻ​ഡി​ക​റ​പ്ഷ​ൻ​ ​ബ്യൂ​റോ​യി​ലെ​ ​പ​രാ​തി​ക​ൾ​ ​ജ​നു​വ​രി​ 21​ന് ​പ​രി​ഗ​ണി​ക്കും.​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ ​ആ​റാ​ണ്.​ ​പ​രാ​തി​ക​ൾ​ ​s​p​c​t​a​l​k​s.​p​o​l​@​k​e​r​a​l​a.​g​o​v.​i​n​ ​ഇ​-​മെ​യി​ൽ​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലാ​ണ് ​അ​യ​ക്കേ​ണ്ട​ത്.​ ​പ​രാ​തി​യി​ൽ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​ന​മ്പ​ർ​:​ 9497900243.