
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷിന്റെ മാതാവും പരേതനായ മരട് മംഗനായിൽ ദാസപ്പന്റെ ഭാര്യയുമായ അമ്മിണി (73) നിര്യാതയായി.
മകൾ: ആശ (തൃക്കണാർവട്ടം സർവീസ് സഹകരണ ബാങ്ക്, എറണാകുളം). മരുമക്കൾ: അഡ്വ. പ്രമോദ്, ശാരിക (ടീച്ചർ, പി.എം.യു.പി സ്കൂൾ, തെക്കൻപറവൂർ).