പുതുപ്പാടി: കണ്ണപ്പൻകുണ്ടിൽ മാധവൻ കോളാപ്പിളളിൽ (95) നിര്യാതനായി.
മക്കൾ:കെ.എം.വിശ്വംഭരൻ കൂടത്തായി, കെ.എം.സജീവൻ (ബി.ജെ.പി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ), കെ.എം.സുനിൽ (ചെത്ത് തൊഴിലാളി). മരുമക്കൾ: പത്മിനി വിശ്വംഭരൻ, ബീന സജീവൻ, രാജി സുനിൽ.