1

പുതുപ്പണം: പരേതനായ വടക്കെ പരോത്ത് രാഘവന്റെ ഭാര്യ നാണി തൈലം കണ്ടിയിൽ (91) നിര്യാതയായി

മക്കൾ: പ്രകാശൻ, പരേതനായ സുരേഷ്, ശ്രീലത, പ്രസീദ് (റിട്ട.എൻജിനിയർ), ജയകൃഷ്ണർ (എക്സ് മിലിട്ടറി), ശ്രീജയ.

മരുമക്കൾ: സുശീല, ലളിത, വൽസലൻ (റിട്ട ജെ.എസ്.ഒ സിവിൽ സപ്ലൈ ), തങ്കമണി, വിലാസിനി.