sathyavaakiswara-iyyar-92

ആലങ്ങാട്: തിരുവാലൂർ പുത്തൻ മഠത്തിൽ സത്യവാകീശ്വര അയ്യർ (മഹാദേവൻ - 92) നിര്യാതനായി. മക്കൾ: പ്രേമ, നാരായണൻ (കണ്ണൻ), ഗണേശൻ, രഞ്ജിനി. മരുമക്കൾ: കൃഷ്ണസ്വാമി, ഗായത്രി, രജനി, രാജൻ